മുക്കം: കുമാരനെല്ലൂർ തടപ്പറമ്പ് ചേലാടൻ കദീശുമ്മ (അപ്പിടി താത്ത -75) നിര്യാതയായി. ഭർത്താവ്; പരേതനായ കിളിയൻതൊടി മുഹമ്മദ്. മക്കൾ: ഹനീഫ, ആമിന. മരുമക്കൾ: ഷാഹിദ, പരേതനായ മൊയ്തീൻ.