താനൂർ: നടക്കാവ് പള്ളിക്ക് സമീപം ഉസ്നാലി വീട്ടിൽ അറക്കലകത്ത് ബാവുട്ടി (74) നിര്യാതനായി. ഭാര്യ: ആമിന ബീവി. മക്കൾ: ആഷിഖ്, അൻവർ, മുഹമ്മദ് അലി (ദുബൈ), മുഹമ്മദ് ഹർഷക്. മരുമക്കൾ: സുമയ്യ, ഹസീന, ഷഫ്റീന, ഷാലിമ. സഹോദരങ്ങൾ: ബാപ്പു, കാദർ.