മോങ്ങം: മോങ്ങത്തെ വ്യാപാരിയായിരുന്ന പാറക്കാട് വാളപ്ര മുഹമ്മദ് (ബാപ്പുട്ടി -57) നിര്യാതനായി. പിതാവ്: മോങ്ങത്തെ പ്രമുഖ വ്യാപാരിയായിരുന്ന പരേതനായ ഇസ്മായിൽ ഹാജി. മാതാവ്: പാത്തുമ്മ. മക്കൾ: ശിഹാബ്, ശിബ്ല, ശഹാന. മരുമക്കൾ: താഹിറ. അൻവർ, സലാം. സഹോദരങ്ങൾ: സലീം, സുലൈഖ, ജമീല, അസ്മാബി, ഹസീന, റംല, ലൈല. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ 8.30ന് സൗത്ത് പാലക്കാട് ബദർ ജുമാമസ്ജിദിൽ.