പെരിയമ്പലം: ചെറുകാവ് മിനി എസ്റ്റേറ്റിനു സമീപം പരേതനായ മാമ്പട്ട കണ്ണന്റെ ഭാര്യ ചാരപ്പറമ്പന് ചെറിയക്കി (68) നിര്യാതയായി. മക്കള്‍: പ്രകാശന്, ബാബുരാജ്, രാധാകൃഷ്ണന്, ശോഭന, പരേതനായ അനില്‍കുമാര്‍. മരുമക്കള്‍: മിനി, നിഷ, പ്രവിത, റിന്‍സി, സുരേന്ദ്രന്.