പട്ടർനടക്കാവ്: കുത്തുകല്ല് കുടുംബാരോഗ്യകേന്ദ്രത്തിനുസമീപം പരേതനായ നാലകത്ത് കുഞ്ഞാലന്റെ മകൻ ഹുസ്സൻ (70) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: ഇസ്മായിൽ, ഇസ്ഹാഖ്, ഇസ്റത്ത്. മരുമക്കൾ: അജ്മൽ സാദിഖ്, മുഹ്സിന.