കോട്ടക്കൽ: ചങ്കുവെട്ടിയിലെ പരേതനായ ചെറുക്കാട്ട് മുഹമ്മദാജിയുടെ മകൻ ഷംസുദ്ദീൻ (59) നിര്യാതനായി. മാതാവ്: ഖദീജ. മക്കൾ: റിഹ, ആയിഷ സുഹ. മരുമക്കൾ: ഷഫാഹ് പുളിക്കൽ, മൊയ്തീൻഷാ പുത്തൂർ. സഹോദരങ്ങൾ: ഹുസൈൻ, അയ്യൂബ്, ഇഖ്ബാൽ, നസീമ, ബിരിയാമു, ആയിഷാബി, മൈമൂന. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 8.30ന് ചങ്കുവെട്ടിക്കുളം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.