കാരത്തൂർ: അങ്ങാടിയിലെ ആദ്യകാല മാംസ വ്യാപാരിയായിരുന്ന അരീപറമ്പിൽ മുഹമ്മദ് കുട്ടി (കുഞ്ഞിമോൻ -67) നിര്യാതനായി. ഭാര്യ: ഹാജറ. മക്കൾ: ബുഷ്റ, ശറഫുദ്ദീൻ, യുസൈറ, ഷാനിഫ്, സഫറൂസ്. മരുമക്കൾ: സൈനുദ്ദീൻ (ചെറിയ പറപ്പൂർ). നബീല, ശംസുദ്ദീൻ (കൊളത്തോൾ), ഹസ്ന. സഹോദരിമാർ: കദീശ, നഫീസ, ചെറിയത്.