പട്ടർനടക്കാവ്: കൈത്തക്കര അടിയാട്ടിൽ അബ്ദുൽ കരീം ഹാജിയുടെ ഭാര്യ റുഖിയ (70) നിര്യാതയായി. മക്കൾ: അബ്ദുറഹിമാൻ, അമീറ. മരുമക്കൾ: അൻവർ റഹ്മാൻ, റജ്ലീന. സഹോദരങ്ങൾ: അബ്ദുറഹിമാൻ, ആയിഷ, സൈനബ, സുഹറ.