പരപ്പനങ്ങാടി: ഉള്ളണം മസ്ജിദുൽ ഫലാഹിന്റെ മുതവല്ലിയും സാമൂഹികസേവകനുമായ മുണ്ടിയൻങ്കാവിലെ എടശ്ശേരി ഹൈദ്രോസ് കുട്ടി ഹാജി (77) നിര്യാതനായി. ഭാര്യ: ആയിശാബി. മക്കൾ: ഖദീജ. മുഹമ്മദ് റഫീഖ് ഉള്ളണം (അക്ഷയ, ഉള്ളണം), ജമീല: ജാഫർ അലി. പരേതനായ മൊയ്തീൻകോയ. മരുമക്കൾ: ആയിഷ, കുഞ്ഞിമൊയ്തീൻ കരിപറമ്പ്. ഷാനിദ. ഹബീബ് റഹ്മാൻ രാമനാട്ടുകര. ഫാരാഷ.