വളാഞ്ചേരി: മൂച്ചിക്കലിൽ താമസിക്കുന്ന പരേതനായ നടക്കാവിൽ എൻ.സി. മുഹമ്മദിന്റെ ഭാര്യ ഖദീജ (81) നിര്യാതയായി. മക്കൾ: അബ്ദുൽ ജബ്ബാർ (കമ്പാഷൻ), മുഹമ്മദ് ഇസ്മായിൽ (സൗദി അറേബ്യ), സുലൈഖ. മരുമക്കൾ: സുബൈദ, കുഞ്ഞിമൊയ്തു പുറമണ്ണൂർ, ഹസീന.