പരപ്പനങ്ങാടി: പാലത്തിങ്ങൽ കൊട്ടന്തലയിലെ മേലെപുറത്ത് ആമിന (65) നിര്യാതയായി. ഭർത്താവ്: പരേതനായ മേലെപുറത്ത് മുഹമ്മദ് കുട്ടി എന്ന മാനു. മക്കൾ: സുബൈർ, അബ്ദുൽ കലാം, യൂനുസ്, യഹ്ക്കൂബ്, അബ്ബാസ്, സൈതലവി, ശരീഫ, സുബൈദ, നജ്മത്ത്, സീനത്ത്. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് നായർക്കുളം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.