ചങ്ങരംകുളം: ജമാഅത്തെ ഇസ്ലാമി അംഗവും എടപ്പാൾ ഏരിയയിലെ പെരുമുക്ക് ഹൽഖ അംഗവുമായ കൊണ്ടാട്ടയിൽ അബ്ദുൽ അസീസ് (72) നിര്യാതനായി. കേരള വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: ഖദീജ. മക്കൾ: ഗഫൂർ (അബൂദബി), ഷഫീറ (ദുബൈ), ഷബീർ (ദുബൈ), സുബൈർ (എഫ്.സി.ഐ, തൃശൂർ). മരുമക്കൾ: കബീർ (ദുബൈ), ഫാരിജ, നജ്മ, ഡോ. നസ്റിൻ.