പുനലൂർ: നെല്ലിപ്പള്ളി കല്ലാർ മേലേപരപ്പിൽ വീട്ടിൽ എം. ജോസഫ് (68) നിര്യാതനായി. പുനലൂർ പ്ലൈവുഡ് ഫാക്ടറി ജീവനക്കാരനായിരുന്നു. ഭാര്യ: പരേതയായ ജെസ്സി. മക്കൾ: ക്ലീറ്റസ് ജോസഫ്, കലിസ്റ്റസ് ജോസഫ്. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് വിളക്കുവെട്ടം സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ.