മലയിൻകീഴ്: മുളയറ മരത്തകിടി രഞ്ജിത്ത് ഭവനിൽ സഹദേവന്റെ ഭാര്യ വാസന്തി (68) നിര്യാതയായി. മക്കൾ: ലക്ഷി, രഞ്ജിത്ത്. മരുമകൻ : പരേതനായ അനിൽകുമാർ. പ്രാർഥന ചൊവ്വാഴ്ച വൈകീട്ട് നാലിന്.