വർക്കല: കിടവത്തുവിള (മരക്കട നാലുമുക്ക്) വി.എസ് ഭവനിൽ റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ സുധാകരന്റെ ഭാര്യ വിജയകുമാരി (84)(റിട്ട. ഹെഡ്മിസ്ട്രസ്, എച്ച്.എച്ച്.ടി.എം യു.പി.എസ് പാലച്ചിറ)നിര്യാതയായി. മക്കൾ: ശ്രീകുമാർ, ജയകുമാർ, അജിത്കുമാർ, സുനിൽകുമാർ, (ദുബൈ). സംസ്കാരം ശനിയാഴ്ച രാവിലെ 11.30ന്.