കണിയാപുരം: കൈപ്പള്ളി വീട്ടിൽ ആയിഷ ബീവി (69) നിര്യാതയായി. ഭർത്താവ്: സൈനുലാബ്ദീൻ. മക്കൾ: രേഷ്മ സൈനുലാബ്ദീൻ, രഹന സൈനുലാബ്ദീൻ, ഫയാദ് സൈനുലാബ്ദീൻ. മരുമക്കൾ: അൻവർ സാദത്ത്, ഷാബുരാജ്, സമീറ ഫായാദ്.