മുടപുരം: കിഴുവിലം പറയത്തുകോണം രേവതിഭവനിൽ ലീല (68) നിര്യാതയായി. ഭർത്താവ്: കൃഷ്ണൻകുട്ടി. മക്കൾ: ലേഖ, ബൈജു, ലൈജി. മരുമക്കൾ: ജിജികുട്ടൻ, വിനു, സിനി. സഞ്ചയനം 25ന് രാവിലെ ഒമ്പതിന്.