നെടുമങ്ങാട്: മണ്ണാറമ്പാറ പ്രമോദ് ഭവനിൽ ഭുവനേന്ദ്രൻ നായരുടെ ഭാര്യ ഉഷാകുമാരി (63)നിര്യാതയായി. മക്കൾ: പ്രമോദ്,പ്രവീൺ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.