പാറശ്ശാല: ഉദിയന്‍കുളങ്ങര പി.ആര് ഭവനില്‍ ശശിധരന് (71)നിര്യാതനായി. ഭാര്യ: മിനി. മക്കള്‍: ഷിനു, ഷിനി. മരുമക്കള്‍: വിമല്‍രാജ്, അശ്വതി. മരണാനന്തര ചടങ്ങ് ശനിയാഴ്ച ഉച്ചയ്ക്ക് 12ന് പറശ്ശാല ശാന്തിനിലയത്തില്‍. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.