ഏങ്ങണ്ടിയൂർ: തുഷാര സെന്ററിന് സമീപം ഉണ്ണിക്കോച്ചൻ പരേതനായ കുമാരന്റെ ഭാര്യ സത്യഭാമ (73) നിര്യാതയായി. മക്കൾ: മനോജ്, സന്തോഷ്, കിഷോർ, ബിജു, ഷിബി. മരുമക്കൾ: ഗീത, ദിവ്യ, ശ്രീജ, കണ്ണൻ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന്.