പുത്തൻചിറ: മാണിയങ്കാവ് പനങ്ങാടൻ വേലായുധൻ (കുട്ടപ്പൻ -80) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: സന്തോഷ് (റബർ പ്രോഡക്ട്, വള്ളിവട്ടം), ഹരിദാസ്, ഗീത, രാധാകൃഷ്ണൻ, ഷാജി. മരുമക്കൾ: ബിന്ദു, നിഷ (അധ്യാപിക, ഗവ. യു.പി സ്കൂൾ, കുഴൂർ), തിലകൻ, ഷൈനി, രേഷ്മ.