വണ്ടാഴി: നെല്ലിക്കോട് ലക്ഷംവീട് സന്തോഷ് (43) നിര്യാതനായി. പിതാവ്: വേലായുധൻ. മാതാവ്: പരേതയായ ലക്ഷ്മി. മക്കൾ: സാനിയ, സനീഷ്. സഹോദരങ്ങൾ: മുരുകൻ, സുരേഷ്, സതീഷ്.