അകത്തേത്തറ: ചെക്കിനിപ്പാടം പരേതരായ മണപ്പുള്ളിയുടെയും വെള്ളയുടെയും മകൻ മണി (74) നിര്യാതനായി. മുൻ ബസ് ജീവനക്കാരനായിരുന്നു. ഭാര്യ: തങ്കമണി. മക്കൾ: സുമ, സുനിത, സുരേഷ് കുമാർ. മരുമക്കൾ: ചന്ദ്രൻ, സുരേഷ്, നിഷ.