പാലക്കാട്: കല്ലേകുളങ്ങര ഹേമാംബികനഗർ റെയിൽവേ കോളനി പാടത്ത് വീട്ടിൽ കെ. ശാന്തകുമാരൻ (66) നിര്യാതനായി. റിട്ട. റെയിൽവേ ഉദ്യോഗസ്ഥനാണ്. ഭാര്യ: ചിത്രാവതി. മക്കൾ: കൃഷ്ണപ്രസാദ്, ദേവീ പ്രസീത. മരുമക്കൾ: കാവ്യ, സജുകൃഷ്ണൻ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് ഐവർ മഠത്തിൽ.