തൃത്താല: തലക്കശ്ശേരി ചാരുപടിക്കൽ റുഖിയ (65) നിര്യാതയായി. ഭർത്താവ്: അബ്ദുല്ലക്കുട്ടി. മക്കൾ: അബ്ദുൽ ജലീൽ (ബാബ് അൽ സജ കമ്പനി ഷാർജ), ബുഷ്റ, സബിജ, സജിറ. മരുമക്കൾ: നജ്മുന്നിസ, സിദ്ദീഖ്, മുസ്തഫ, ഷാജി.