കോങ്ങാട്: പൂതംകോട് പനംതോട്ടത്തിൽ ഗോപാലന്റെ മകൻ ശിവദാസൻ (27) നിര്യാതനായി. മാതാവ്: കൃഷ്ണകുമാരി. സഹോദരിമാർ: ഗീത, ഷീജ.