പത്തിരിപ്പാല: മണ്ണൂർ അകവണ്ട പാലുണിപാടം പരേതനായ അബ്ദുറസാഖിന്റെ ഭാര്യ നബീസ (63) നിര്യാതയായി. മക്കൾ: ഇക്ബാൽ, ഷെമീമ, ഷെജീന. മരുമക്കൾ: റസിയ, റിയാസുദ്ദീൻ, കബീർ. സഹോദരങ്ങൾ: അബ്ദുൽ ഹമീദ്, പരേതരായ അബ്ദുറഹ്മാൻ, അബൂബക്കർ, ആമിന.