പാലക്കാട്: പൂളക്കാട് ഹംസ സ്ട്രീറ്റിൽ ഇബ്റാഹിമിന്റെ ഭാര്യ സീനത്ത് (49) നിര്യാതയായി. മക്കൾ: സിയാദ്, സിയാസ്, ഇർഷാദ്, ഇർഷാന. മരുമകൾ: ഷിഫ. ഖബറടക്കം ശനിയാഴ്ച 11.30ന് കള്ളിക്കാട് ഖബർസ്ഥാനിൽ.