പത്തിരിപ്പാല: മണ്ണൂർ കണ്ടച്ചാലിൽ വീട്ടിൽ പരേതനായ വർഗീസിന്റെ മകൻ കുര്യൻ (78) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: മനോജ്, ഷീബ. മരുമക്കൾ: ഫ്രാൻസിസ്.