പുലാപ്പറ്റ: കോണിക്കഴി സി.ടി മൻസിലിൽ മുല്ലക്കോയ തങ്ങളുടെ ഭാര്യ സീനത്ത് (60) നിര്യാതയായി. മകൾ: അനസ്മ. ഖബറടക്കം ശനിയാഴ്ച രാവിലെ 10ന് നരിയംപാടം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.