വെള്ളമുണ്ട: വെള്ളമുണ്ട എ.യു.പി സ്കൂൾ മുൻ അധ്യാപകൻ ഏഴേ നാലിലെ തുണ്ടിപറമ്പിൽ ആന്റണി (79) നിര്യാതനായി. ഭാര്യ: മേരി (റിട്ട. അധ്യാപിക. എ.യു.പി സ്കൂൾ, വെള്ളമുണ്ട). മക്കൾ: ഷെൽബി (അധ്യാപിക. എ.യു.പി സ്കൂൾ വെള്ളമുണ്ട), ഷാന്റി (വൈറ്റ് ലൈൻ മെഡിക്കൽസ് കല്പറ്റ), ഷംജു (ടെക്നോ പാർക്ക് തിരുവനന്തപുരം). മരുമക്കൾ: ജോണി (റിട്ട. ഫാർമസിസ്റ്റ്), ഷിജി (അധ്യാപിക ഗുരുകുലം കോളജ് ദ്വാരക), സോജിമോൾ (അധ്യാപിക, ഗവ. ഹയർസെക്കൻഡറി സ്കൂൾ, വാരാമ്പറ്റ). സംസ്കാരം ശനിയാഴ്ച രാവിലെ 11 മണിക്ക് ഒഴുക്കൻമൂല സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.