കൽപറ്റ: കലങ്കോടൻ കുഞ്ഞി മൂസ (83) നിര്യാതനായി. ഭാര്യ: എ.പി. പാത്തു. മക്കൾ: ബഷീർ (റിട്ട. ഇലക്ട്രിക്കൽ ഇൻസ്പെക്ടർ ഓഫിസ്), ഷെരീഫ, ആശുന, ഫരീദ. മരുമക്കൾ: നജ്മുന്നിസ, നാസർ (പ്ലാന്റർ, പൊഴുതന), അഡ്വ. അഷ്റഫ്, പരേതനായ അസൈനാർ. സഹോദരങ്ങൾ: പോക്കർ (റിട്ട. കെ.എസ്.എഫ്.ഇ ഓഫിസർ), അബ്ദു റഹ്മാൻ (വ്യാപാരി ), പരേതരായ കലങ്കോടൻ കുഞ്ഞീദ്, ഇബ്രാഹിം.