പെരുമണ്ണ: പാറക്കണ്ടം മൂരിയാട്ട് അറക്കൽ പോക്കർ (71) കണ്ടംകുളം ‘പാറക്കോട്ട് പറമ്പ്’ വസതിയിൽ നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: സെറീന, റുബീന, ആഷിഖ്, തസ്ലീന. മരുമക്കൾ: സാജു പെരുമണ്ണ, സിദ്ദീഖ് കൊമേരി, ജംഷീന. സഹോദരങ്ങൾ: മമ്മദ്കോയ കിണാശ്ശേരി, മുഹമ്മദാലി മാങ്കാവ്, ആമിന, പരേതരായ ബിച്ചിക്കോയമൂപ്പൻ, പാത്തെയ്