കൊടുവള്ളി: കിഴക്കോത്ത് പന്നൂർ പൂവത്തിങ്ങൽ പരേതനായ മാധവൻ നായരുടെ ഭാര്യ കുട്ടിമാളു അമ്മ (80) നിര്യാതയായി. മക്കൾ: പ്രേമരാജൻ, സുബജ, ലിജ. മരുമക്കൾ: ബാലകൃഷ്ണൻ, രാജൻ, സനില. സഹോദരങ്ങൾ: പരേതനായ അപ്പു നായർ, ഉണ്ണി നായർ, സരോജിനിയമ്മ. സഞ്ചയനം വ്യാഴാഴ്ച.