ഒളവണ്ണ: കള്ളിക്കുന്ന് മങ്ങുണ്ടയിൽ ആയിഷ (ആസിയ-62) നിര്യാതയായി. ഭർത്താവ്: മുഹമ്മദ്. മകൾ: ആശിഖ്, സിദ്ദീഖ്, സഹനാസ്. മരുമക്കൾ: മുസ്തഫ പെരുമണ്ണ, ശാഹിദ, സഫറീന. സഹോദരങ്ങൾ: ഹസ്സൻ, മമ്മി, അഹമ്മദ് കോയ, ആമിന.