കാപ്പാട്: തിരുവങ്ങൂർ സിറാജ് മൻസിൽ താമസിക്കുന്ന തെക്കെയിൽ ആയിഷാബി (62) നിര്യാതയായി. ഭർത്താവ്: കമ്പായത്തിൽ അഹ്മദ് കുട്ടി ഹാജി. മകൻ: സിറാജുദ്ദീൻ. മരുമകൾ: ഫൈറൂസ എലത്തൂർ. സഹോദരങ്ങൾ: സുഹറ, ബീവി, ഷരീഫ, റഹൂഫ്, നിസാബി, സാജിറ, ഷഫീഖ്, ഷൂക്കൂർ, ഷംന പരേതയായ റംല. ഖബറടക്കം ശനിയാഴ്ച രാവിലെ 9.30ന് കാപ്പാട് ജുമ മസ്ജിദ് ഖബർസ്ഥാനിൽ.