എകരൂൽ: വീര്യമ്പ്രം ഇയ്യാട് സി.സി.യു.പി സ്കൂൾ മുൻ മാനേജർ ചങ്ങരത്ത്കണ്ടി പരേതനായ ചന്തു മാസ്റ്ററുടെ ഭാര്യ പെണ്ണുക്കുട്ടി (93) നിര്യാതയായി. മക്കൾ: വിജയഭാരതി (റിട്ട. എച്ച്.എസ്.എ.സി.എം.സി ഗേൾസ് ഹൈസ്കൂൾ എലത്തൂർ), രാധാഭായ് (റിട്ട. അംഗൻവാടി വർക്കർ, ബാലുശ്ശേരി ഐ.സി.ഡി.എസ് ), അനിതകുമാരി(റിട്ട. അധ്യാപിക, സി.സി.യു.പി സ്കൂൾ, ഇയ്യാട്), പരേതനായ ചന്ദ്രമോഹനൻ (മുൻ പ്രിൻസിപ്പൽ ജി.വി.എച്ച് എസ്.എസ് ബാലുശ്ശേരി). മരുമക്കൾ: മോഹനൻ പുതിയങ്ങാടി (റിട്ട. കലക്ട്രേറ്റ്), പത്മനാഭൻ കിഴക്കുംമുറി (റിട്ട. എഫ്.സി.ഐ), ചന്ദ്രൻ കുറുവങ്ങാട് (റിട്ട. കോടതി), സുനില (റിട്ട. അധ്യാപിക, സി.സി.യു.പി സ്കൂൾ, ഇയ്യാട്). സഞ്ചയനം വ്യാഴാഴ്ച .