നായർകുഴി: ഏരിമല പഴയകാല കോൺഗ്രസ് പ്രവർത്തകൻ പറക്കാപൊയിൽ കുഞ്ഞൻ (82) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ഷാജി ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് വയനാട്, രജിത. മരുമക്കൾ: റൈജ, വിൽസൺ (റിട്ട. എ.ഇ കെ.എസ്.ഇ.ബി). സഞ്ചയനം വ്യാഴാഴ്ച..