കൊയിലാണ്ടി: ചെങ്ങോട്ടുകാവ് വടക്കുംപുറത്ത്കണ്ടി പ്രമോദ് (52 ) നിര്യാതനായി. പരേതനായ രാമന്റെയും യശോദയുടേയും മകനാണ്. സഹോദരങ്ങൾ: പ്രമീള, ബിന്ദു, വിജിനി. സഞ്ചയനം ഞായറാഴ്ച.