കിഴക്കുംമുറി: കേനത്ത് മീത്തൽ ബാലകൃഷ്ണൻ നായർ (87) നിര്യാതനായി. ഭാര്യ: പത്മിനി. സഹോദരങ്ങൾ: പരേതയായ നാണി, കുട്ടപ്പൻ നായർ. മക്കൾ: വിനോദ്, രാജേന്ദ്രൻ, പരേതയായ ഷീബ. മരുമക്കൾ: പരേതനായ വിനോദ് കളത്തിൽ, ബേബി, ഷിനി. സഞ്ചയനം ഞായറാഴ്ച.