നരിക്കുനി: പുല്ലാളൂർ എടവലത്ത് പറമ്പ് സുരേഷ് ബാബു (73) നിര്യാതനായി. ഭാര്യ: ഗിരിജ. മക്കൾ: നീതു, നിമ്മി മരുമക്കൾ: ഷൈജു, ഷിബീഷ്.