പേരാമ്പ്ര : കല്പത്തൂർ ചെറുവോട്ടുകണ്ടി ജാനു അമ്മ (75) നിര്യാതയായി. ഭർത്താവ്: പരേതനായ മേക്കാമ്പുറത്ത് കുഞ്ഞിക്കണാരൻ നായർ. മക്കൾ: ഇന്ദിര (അധ്യാപിക കെ.പി. എസ് മേനോൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ വരോട്, ഒറ്റപ്പാലം) ബാബു, രാജേഷ് (സി.പി.ഒ പേരാമ്പ്ര സ്റ്റേഷൻ). മരുമക്കൾ: പത്മനാഭൻ മണലേരി, ലിസി, മഞ്ജു. സഹോദരങ്ങൾ: പരേതനായ ദാമോദരൻ നായർ, രവീന്ദ്രൻ. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് മേക്കാമ്പുറത്ത് വീട്ടുവളപ്പിൽ.