കൊയിലാണ്ടി: ചെങ്ങോട്ടുകാവ് മീത്തലെ പുനത്തിൽ മീനാക്ഷി അമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞികൃഷ്ണൻ നായർ. മക്കൾ: ഉണ്ണി, ജയലക്ഷ്മി, സുഭാഷിണി, രാധാമണി. മരുമക്കൾ: കമല, രാമകൃഷ്ണൻ, ചന്ദ്രശേഖരൻ പരേതനായ ശശി. സഞ്ചയനം തിങ്കളാഴ്ച.