കൊടിയത്തൂർ: സൗത്ത് കൊടിയത്തൂർ ചാൽതൊടിക ജമീല (67) നിര്യാതയായി. ഭർത്താവ്: അബൂബക്കർ മുസ്ലിയാർ. മക്കൾ: മൈമൂന, മുഹമ്മദ് ബഷീർ, സലീന, മുഹമ്മദ് ശരീഫ്, അഷ്റഫ്. മരുമക്കൾ: മുഹമ്മദ് (മുണ്ടക്കുളം), സിദ്ദീഖ് (കീഴുപറമ്പ്), നിഷിയ (അരീക്കോട്), സജ്ന (വെറ്റിലപ്പാറ), സഫൂറ (ഊർക്കടവ്). ഖബറടക്കം ശനിയാഴ്ച രാവിലെ 8.30ന് സൗത്ത് കൊടിയത്തൂർ ഖബർസ്ഥാനിൽ.