വാണിമേൽ: നരിപ്പറ്റ നീളംപറമ്പത്ത് അമ്മത്ഹാജി (85) നിര്യാതനായി. ഭാര്യ: പരേതയായ ചവിട്ടുപാറേമ്മൽ മാമി. മക്കൾ: മജീദ് (ഖത്തർ), ഹൈദർ (സലാല), സറീന, തസ്നി. സഹോദരങ്ങൾ: എം.പി.കെ. അബ്ദുല്ല ഹാജി, കുഞ്ഞാലി, ബിയ്യ, അലീമ, കുഞ്ഞിപ്പാത്തു, സുബൈദ, ആയിഷ.