വാണിമേൽ: കുളപ്പറമ്പത്ത് ശങ്കരൻ (75) നിര്യാതനായി. ഭാര്യ: നാണി. മക്കൾ: പ്രഭാകരൻ, ഗീത, സത്യൻ, റീഷ, ബാബു, ശ്രീജ. മരുമക്കൾ: രൂഷ്മ കക്കട്ടിൽ, ബാബു മാഹി, രാജീവൻ കോട്ടേമ്പ്രം, സുനിൽ കുന്നുമ്മക്കര, റീമ ചാലക്കര, യമുന തോണിച്ചാൽ.