വടകര: അഴിയൂർ കോറോത്ത് റോഡിൽ വണ്ണത്താൻക്കണ്ടി കമല (59) നിര്യാതയായി. ഭർത്താവ്: ബാബു. പിതാവ്: പരേതനായ നാണു. മാതാവ്: ലീല. സഹോദരങ്ങൾ: പ്രകാശൻ, രാജൻ, വിജയൻ.