കരിപ്പൂര്‍: കൂട്ടാലുങ്ങല്‍ പുതിയകത്ത് ഇബ്രാഹീം (75) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കള്‍: മൊയ്തീന് കോയ, ജംഷീര്‍, ജസീന, ഫാത്തിമത്ത് സുഹ്റ. മരുമക്കള്‍: നസ്റുല്‍ മുനീര്‍, മുഹമ്മദ്, റഹീന, ഷഹ്ന.