വഴിക്കടവ്: ആനമറിയിലെ കരിപ്പാലി മുഹമ്മദ് (കുഞ്ഞാപ്പ -72) നിര്യാതനായി. ഭാര്യമാർ: സൈനബ, പരേതയായ ആയിശ. മക്കൾ: സലീന, സഫ്ന, സലീം, ശരീഫ, ഷൈബ. മരുമക്കൾ: ഹമീദ്, ഫിറോസ് ബാബു, റഫീഖ്, സുബൈർ, നിഷ്മിത.