പാണ്ടിക്കാട്: തമ്പാനങ്ങാടി തങ്ങൾപടിയിലെ കുന്നുമ്മൽ കുഞ്ഞിമുഹമ്മദ് (നാണി -83) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: സൈദ് ജാഫർ, നജ്മുദ്ദീൻ, ജമീല, മുംതാസ് ബീഗം, ജംഷീദ.